ഞാറയ്ക്കൽ കറുത്തേടം സർവീസ് സഹകരണ ബാങ്ക് തിര‌ഞ്ഞെടുപ്പിൽ സിപിഐ- കോൺഗ്രസ് സഖ്യം വിജയിച്ചു.ഈ സഖ്യത്തിന്റെ ഭരണസമിതിയെ പിരിച്ചു വിട്ടതിനെ തുടർന്നായിരുനനു തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കെ.എൽ. ദിലീപ്കുമാ, പി.കെ. ബാബു, എ.കെ. ബാബു, എൻ.കെ. രാജു, സുശീല ആന്റണി കൊറേയ, കെ.എസ്.സോജൻ, എം.കെ. റഫിക്, റോയി കാരിക്കശ്ശേരി, അഞ്ചു വിപിൻ, ഏലിയാമ്മ ഐസക്ക്, ലീല സുരേന്ദ്രൻ ,കെ.വി. അനിൽ കുമാർ, മാത്യു ലിഞ്ചൻ റോയ് എന്നിവരാണ് വിജയിച്ചത്.