ആലുവ: ആലുവ നഗരസഭ കുറഞ്ഞ നിരക്കിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. മിനിമംനിരക്ക് ആദ്യ 10 കിലോ മീറ്ററിന് 200 രൂപയും തുടർന്നുള്ള ഓരോ കിലോ മീറ്ററിനും 15 രൂപയുമായിരിക്കും. ആംബുലൻസ് സർവീസ് ആവശ്യമുള്ളവർ നഗരസഭാ ആരോഗ്യ വിഭാഗത്തിലോ താഴെ പറയുന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം. ഫോൺ: 8281339034, 04842623755, 57.