തൃപ്പുണിത്തുറ: ലൈഫ് മിഷൻ-2020 പദ്ധതിപ്രകാരം അപേക്ഷിച്ചവിൽ അർഹരുടെയും അനർഹരുടെയും കരടുപട്ടിക തൃപ്പൂണിത്തുറ നഗരസഭ പ്രസിദ്ധപ്പെടുത്തി. അനർഹർ ജൂൺ 17നകം അപ്പീൽ സമർപ്പിക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.