
ആലുവ: കിഴക്കെ കടുങ്ങല്ലൂർ വെളിഞ്ഞിൽമന റോഡിൽ കോവിലകത്ത് വീട്ടിൽ പരേതനായ മേജർ പി.പി. പിള്ളയുടെ മകൻ പി. രാജഗോപാൽ (അനി - 56) നിര്യാതനായി. കളമശേരി അപ്പോളോ ടയേഴ്‌സ് ജീവനക്കാരനായിരുന്നു. ഭാര്യ: മായ (സിവ ലോജിസ്റ്റിക്‌സ്). മകൻ: സത്യനാരായണൻ (യു.എസ്.ടി ഗ്ലോബൽ). മരുമകൾ: മീനു (എസ്.ബി.ഐ ലൈഫ്).