ആലുവ: എസ്.എൻ.ഡി.പി യോഗം കീഴ്മാട് ശാഖ വനിതാ സംഘം വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബിന്ദു രതീഷ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ശ്രീജ ഗിരീഷ് (പ്രസിഡന്റ്), സുനിത സുരേഷ് (വൈസ് പ്രസിഡന്റ്), അജിത രഘു (സെക്രട്ടറി), രമ്യ ഷാജി (ട്രഷറർ), അമ്പിളി ഷിബു, അജിത ഷാജി, സുലോചന മുരളി (യൂണിയൻ കമ്മിറ്റി അംഗങ്ങൾ), ഷീബ അജികുമാർ, അജിത ഗിരീഷ്, പ്രീത അഭിലാഷ്, ഓമന രാഘവൻ, ജീമോൾ ബിനോയ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.