ആലുവ: എം.ബി.എ പ്രവേശനത്തിനുള്ള കെ- മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ആലുവയിലെ യു.സി കോളേജിൽ സൗജന്യ പ്രവേശനപരീക്ഷാ പരിശീലന പരിപാടി സംഘടിപ്പിക്കും. ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് അവസരം. രജിസ്‌ട്രേഷൻ ലിങ്ക് https://tinyurl.com/uckmat22
ഫോൺ: 7012639735.