കൊച്ചി: തീരദേശ പരിപാലന വിജ്ഞാപനം-2019 പ്രകാരം സംസ്ഥാനത്തെ തീരദേശത്തിന്റെ പരിപാലനപദ്ധതി തയ്യാറാക്കിയതിന്റെ പശ്ചാത്തലത്തിലുള്ള റിപ്പോർട്ടിനെ സംബന്ധിച്ച് നാളെ ഉച്ചയ്ക്ക് രണ്ടിന് എറണാകുളം അച്ചുതമേനോൻ ഹാളിൽ ചർച്ച നടത്തുമെന്ന് ഡോ. ബി.മധുസൂദനൻ കുറുപ്പ് അറിയിച്ചു.