കോലഞ്ചേരി: അറ്റകുറ്റപ്പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ രാത്രി 8വരെ ചൂണ്ടി വാട്ടർ അതോറി​റ്റി ഓഫീസിനുകീഴിൽവരുന്ന പുത്തൻകുരിശ്, തിരുവാണിയൂർ, ഐക്കരനാട്, പൂതൃക്ക പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങുമെന്ന് അസിസ്​റ്റന്റ് എൻജിനിയർ അറിയിച്ചു.