കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളേജിൽ ജേർണലിസം അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും ഉണ്ടായിരിക്കണം. ടെലിവിഷൻ പ്രൊഡക്ഷനിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. shsc@shcollege.ac.in. ഫോൺ:0484-2870611