കളമശേരി: നുവാൽസിൽ ഹെൽത്ത് ക്ലബ് ട്രെയ്‌നറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. വയസ് 40 കവിയരുത്. ഫിറ്റ്നസ് മാനേജ്മെന്റിൽ ഡിപ്ലോമയോ അറിവോ അഭികാമ്യം. വിവരങ്ങൾക്ക്: www.nuals.ac.in. അവസാന തീയതി ജൂൺ 25.