agasthyvarkey80

മൂവാറ്റുപുഴ: രണ്ടാർ കൊണ്ടൂർ ആഗസ്തി വർക്കി (80) നിര്യാതനായി. സഹോദരങ്ങൾ: പരേതനായ വർക്കി, പരേതനായ ഫാ. ഡാമിയൻ, ഏലിക്കുട്ടി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് രണ്ടാർ സെന്റ് മൈക്കിൾസ് ചർച്ച് സെമിത്തേരിയിൽ.