പാലാരിവട്ടം സെക്ഷൻ: കെ.കെ.ജി നഗർ, മേയ് ഫസ്റ്റ് റോഡ് എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
 തിരുവാണിയൂർ സെക്ഷൻ: വള്ളശേരിക്കവല, തമ്മാനിമറ്റം, കുടുമ്പനാട്, രാമമംഗം കടവ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.
 കെ.എസ്.ഇ.ബിയിൽ മോക്ക്ഡ്രിൽ നടക്കുന്നതിനാൽ 110 കെ.വി അരൂർ, 110 കെ.വി പനങ്ങാട്, 110 കെ.വി ചെല്ലാനം, 110 കെ.വി മട്ടാഞ്ചേരി, 66 കെ.വി ഫോർട്ട്കൊച്ചി സബ് സ്‌റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതിവിതരണം ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 മണി വരെ തടസപ്പെടും.