കളമശേരി: നഗരസഭയിലെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലൈഫ് 2020 പദ്ധതിയിലെ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും അർഹരുടെയും അനർഹരുടെയും ലിസ്റ്റിൽ ആക്ഷേപങ്ങളും പരാതികളുമുണ്ടെങ്കിൽ 17നകം ഓൺലൈനിൽ സമർപ്പിക്കാം.