കളമശേരി: ഗവ.വനിത ഐ.ടി.ഐയിലെ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഗസ്‌റ്റ് ഇൻസ്‌ട്രക്‌ടർക്കായുള്ള അഭിമുഖം 17ന് രാവിലെ 11ന് നടക്കും. ഫോൺ: 0484-25 44750