കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് നവചേതന പട്ടികജാതി സാക്ഷരതാ പദ്ധതിപ്രകാരം ഇൻസ്ട്രക്ടറു‌ടെ ഒഴിവുണ്ട്. പത്താംക്ലാസ് പാസായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകളിൽനിന്ന് അപേക്ഷ 23വരെ പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.