കൊച്ചി: കാരിക്കാമുറി നിവാസികൾ നേരിടുന്ന സാമൂഹികവും ജനകീയവുമായ പ്രശ്നങ്ങൾ നേരിടുന്നതിന് പ്രൊഫ.എം.കെ.സാനു പ്രധാന രക്ഷാധികാരിയായും ജോയ് മഷ്ണശേരി രക്ഷാധികാരിയായും റെസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു. സിജോ ലൂയിസ് (പ്രസിഡന്റ്), എസ്.ശ്രീകുമാർ (വൈസ് പ്രസിഡന്റ്), വി.കെ. വിദ്യാധരൻ (സെക്രട്ടറി), രാജി ജയരാജ് (ജോ.സെക്രട്ടറി), ദിൽജോ ഡേവിഡ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.