കറുപ്പിന്റെ പ്രതിഷേധം... മുഖ്യമന്ത്രിയുടെ പരിപാടി നടന്ന കലൂരിൽ കറുത്തവേഷം ധരിച്ചെത്തിയ ട്രാൻസ് ജെൻഡറുകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ് ജൻഡറുകൾ നടത്തിയ മാർച്ച്.