വൈപ്പിൻ: ഓച്ചന്തുരുത്ത് കാട്ടുങ്കൽവീട്ടിൽ കുസുമാകരൻ (82, റിട്ട. പി.ഡബ്ല്യു.ഡി) നിര്യാതനായി. മക്കൾ: പ്രിയ (പറവൂർ താലൂക്ക് ഓഫീസ് ), പരേതനായ പ്രവീൺ. മരുമകൻ: വീരേന്ദ്രകുമാർ (റിട്ട. എച്ച്.എം. ഗവ. വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, ഞാറക്കൽ).