കോലഞ്ചേരി: കേരള പുലയൻ മഹാസഭ 65- ാം നമ്പർ കടയിരുപ്പ് ശാഖയുടെ കുടുംബസംഗമം നടത്തി. ശാഖാ പ്രസിഡന്റ് കെ.ഡി. മണി അദ്ധ്യക്ഷനായി. എം.കെ. സജി, എ.സി. മാധവൻ, വിജയ മാധവൻ, എം.കെ. കാന്തൻ, അമ്മിണി അഴകൻ, ചെല്ലമ്മ മാധവൻ, അംബിക തമ്പി. ടി.സി. മാധവൻ, വി.സി. മാധവൻ, എം.കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.