പറവൂർ സെക്ഷൻ: പെരുവാരം, കേസരി റോഡ്, തെക്കേനാലുവഴി, സ്റ്രേഡിയം റോഡ്, കെ.എം.കെ ജംഗ്ഷൻ, കനാൽ റോഡ്, കടവത്ത് റോഡ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.