പറവൂർ: ചേന്ദമംഗലം അങ്ങാടിപ്പറമ്പിൽ പരേതനായ സൈദുവിന്റെ ഭാര്യ ഫാത്തിമബീവി (87) നിര്യാതയായി. മക്കൾ: ഹനീഫ, ആബിദ. മരുമക്കൾ: ബീരാൻ, ബീവി.