എളമക്കര: സ്വാമിപ്പടി ജനകീയറോഡ് മന്ത്രപ്പറമ്പിൽ എം.കെ. ഗഗനൻ (67, ഷാജി, റിട്ട.എസ്.ഐ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: ഗിരിജ. മക്കൾ: അരുൺ, എവിൻ. മരുമക്കൾ: കൃഷ്‌ണേന്ദു, അശ്വതി.