കാക്കനാട്: ചിറ്റേത്തുകര പാപ്പക്കുടത്ത് വീട്ടിൽ മാധവി കുമാരൻ (71) നിര്യാതയായി. മക്കൾ: പി.കെ. അശോകൻ, പി.കെ. സുരേഷ്, പി.കെ. ഗീത. മരുമക്കൾ: രാധ, മഞ്ജു, പരേതനായ കുട്ടപ്പൻ.