നെഹ്റു കുടുംബത്തെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്നാരോപിച്ച് എറണാകുളത്തെ ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യാനായി എത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ .വീഡിയോ -എൻ.ആർ.സുധർമ്മദാസ്