കളമശേരി: കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെട്രോ കെമിക്കൽ എൻജിനിയറിംഗ് ആൻഡ് ടെക്നോളജി നടത്തുന്ന മെഷീൻ ഓപ്പറേറ്റർ പ്ലാസ്റ്റിക് പ്രോസസിംഗ് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വയസ് 18-35, യോഗ്യത - പത്താം ക്ലാസ് പാസ്. താത്പര്യമുള്ളവർ 22ന് രാവിലെ 10ന് സി-പെറ്റ് ഓഫീസിൽ എത്തണം. ഫോൺ: 90480 86063, 98475 82189