s-j-manoharan

കളമശേരി: മഞ്ഞുമ്മൽ ഗീതാനിവാസിൽ എസ്.ജെ. മനോഹരൻ (68) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മനോജ്കുമാർ (സിവിൽ പൊലീസ് ഓഫീസർ ആലുവ), കൃഷ്ണകുമാർ (പോൾസൻ ഒപ്റ്റിക്കൽസ്). മരുമക്കൾ: ദിവ്യ കൃഷ്ണകുമാർ, അഞ്ജു മനോജ്.