പെരുമ്പാവൂർ: സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വ്യാഴാഴ്ച രാവിലെ 10 ന് വട്ടക്കാട്ടുപടി വി.എം.ജെ. ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.