പെരുമ്പാവൂർ: മഞ്ഞപ്പെട്ടി വെറ്ററിനറി ഡിസ്പെൻസറി വഴി 60 ദിവസത്തിന് മുകളിൽ പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ വ്യാഴാഴ്ച വിതരണം ചെയ്യും. രാവിലെ 9ന് വാഴക്കുളം ബ്ലോക്ക്, 10ന് മാറംമ്പിള്ളി പഞ്ചായത്ത്, 11ന് മഞ്ഞപ്പെട്ടി മൃഗാശുപത്രി എന്നീ സ്ഥലങ്ങളിൽ നിന്നും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.