1

പള്ളുരുത്തി: സി.പി.എം അക്രമങ്ങൾക്കെതിരെ കോൺഗ്രസ് ഇടക്കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.ജെ. റോബർട്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജീജ ടെൻസൻ, ജോൺ റിബല്ലോ, സി.എൽ. ശശീന്ദ്രൻ, കർമ്മലി ആന്റണി, ബിജു അറക്കപ്പാടത്ത്, കെ.എം.മനോഹരൻ, റിഡ്ജൻ റിബല്ലോ, കെ.എ മാർഷൽ, പി.എ.സോളി, എൻ.ഐ. ഭുവനേന്ദ്രൻ, കെ.എ.ജോസി, എൻ.ഒ.ജെയിംസ്, റിക്സൺ ലൂയിസ്, ജെസ്റ്റിൻ കവലക്കൽ, കെ.എ.ജേക്കബ്, ജോൺസൺ അറക്കപ്പാടത്ത്, എം.പി. ജേക്കബ്, സതീഷ്‌കുമാർ, വിനു വർഗീസ്, ബാബു എന്നിവർ നേതൃത്വം നൽകി.