മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ ലൈഫ് 2020 പദ്ധതി പ്രകാരം ഭൂമിയുള്ള ഭവന രഹിതർ , ഭൂരഹിത ഭവന രഹിതർ വിഭാഗങ്ങളിലുള്ള അർഹരുടേയും അനഹരുടേയും പട്ടിക നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളും അപ്പീലും 17 വരെ ഓൺലൈനായി നൽകാം.