കളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. 2022-24 വർഷത്തെ യൂണിറ്റ് ഭാരവാഹികളായി ഏലൂർ ഗോപിനാഥ് (പ്രസിഡന്റ്), എസ്. രംഗൻ (ജനറൽ സെക്രട്ടറി)​,​ ടി.പി.നന്ദകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.