ആലുവ: എടയപ്പുറം മാനാടത്തുവീട്ടിൽ എം.എം. കുഞ്ഞുമുഹമ്മദ് (76) നിര്യാതനായി. എൽ.ഐ.സി ഏജന്റായിരുന്നു. ഭാര്യ: എടയപ്പുറത്ത് കൊടവത്ത് കുടുംബാംഗം ലൈല. മക്കൾ: ഷംല, ഷാനിത. മരുമക്കൾ: നാദിർഷ, റിയാസ്.