കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ മെയിന്റനൻസ് എൻജിനിയർ ഒഴിവുണ്ട്. യോഗ്യത: ബി.ഇ/ബി.ടെക് ഡിഗ്രി, ഡിപ്ലോമ ഇൻ സിവിൽ എൻജിനിയറിംഗ്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. 21ന് രാവിലെ 10.30ന് സൂപ്രണ്ട് ഓഫീസിൽ വാക്ഇൻഇന്റർവ്യൂ നടത്തും.