കൊച്ചി: കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന ടീച്ചർ ട്രെയിനിംഗ്, സോഫ്റ്റ് വെയർ ആൻഡ് ഹാർഡ് വെയർ, മൊബൈൽഫോൺ ടെക്‌നോളജി, അക്കൗണ്ടിംഗ് ആൻഡ് ടാലി, മൾട്ടീമീഡിയ ആൻഡ് അനിമേഷൻ, ലോജിസ്റ്റിക്‌സ്, ഫാഷൻ ആൻഡ് ഇന്റീരിയർ, റോബോട്ടിക്‌സ്, ഡ്രോൺ ടെക്‌നോളജീസ്, മാനേജ്‌മെന്റ് കോഴ്‌സുകൾ നടത്തുന്നതിനായി പഠന കേന്ദ്രങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ, നാലാംനില, ടെക്‌നോപ്ലാസ, എൻ.എച്ച് ബൈപ്പാസ്, കണ്ണാടിക്കാട്, കുണ്ടന്നൂർ. ഫോൺ: 7510832813.