raveendranathan-pillai

പുനലൂർ: തൊളിക്കോട് രമാലയംവീട്ടിൽ കെ. രവീന്ദ്രനാഥൻപിള്ള ( 82-റിട്ട. അദ്ധ്യാപകൻ, പുനലൂർ താലൂക്ക് സമാജം ഹൈസ്കൂൾ) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ആർ. കൃഷ്ണകുമാർ (റിട്ട. നേവി), എസ്. രമാദേവി (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം), ആർ. ഹേമചന്ദ്രൻ (ഒ.എൽ.എ.എം, തൃപ്പൂണിത്തറ). മരുമക്കൾ: റീന, പ്രകാശ്കുമാർ (റിട്ട. പൊലീസ് ഇൻസ്പെക്ടർ), സിന്ധു ഹേമചന്ദ്രൻ. സഞ്ചയനം ഇന്ന് രാവിലെ 8ന്.