പെരുമ്പാവൂർ: ചേലാമറ്റം കുന്നക്കാട്ടുമല കോട്ടപ്പടിവീട്ടിൽ ശ്രീധരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: നീലാംബരൻ, ശ്രീനിവാസൻ, പ്രകാശൻ, പരേതനായ രാജേഷ്. മരുമക്കൾ: ഷീന, പ്രമീള, ജഗത.