
പെരുമ്പാവൂർ: പെരുമ്പാവൂർ ബ്രോഡ്‌വേ ഗ്രീഷ്മംവീട്ടിൽ പരേതനായ ടി.എൻ.എൻ നമ്പ്യാരുടെ ഭാര്യ ശാരദ നമ്പ്യാർ (87 - റിട്ട. റയോൺസ്) നിര്യാതയായി. മക്കൾ: പ്രസാദ് (ഗ്രാഫൈറ്റ് ഇൻഡ്യാ ലിമിറ്റഡ്, ബംഗളൂരു), ശ്യാമള (അക്കാഡമിക് ഹെഡ്, ഭാരതീയ വിദ്യാനികേതൻ സ്‌കൂൾസ്, എറണാകുളം), പ്രകാശ് (ഒമാൻ). മരുമക്കൾ: പ്രേമ, ലളിത, പരേതനായ മുരളീധരൻ (മുൻ പ്രിൻസിപ്പൽ ശ്രീവ്യാസ സ്‌കൂൾ, പെരുമ്പാവൂർ).