പറവൂർ: ചേന്ദമംഗലം കോട്ടയിൽകോവിലകം കിഴക്കേവീട്ടിൽ അപ്പുക്കുട്ടന്റെ ഭാര്യ ഉമാവതി (72) നിര്യാതയായി. മകൻ: പ്രസാദ്. മരുമകൾ: സിനി.