protest

കലിപ്പ് തീർത്ത്... തിരുവനന്തപുരത്ത് കെ.പി.സി.സി ഓഫീസ് ആക്രമിക്കുകയും തൊടുപുഴയിൽ കോൺഗ്രസ് പ്രവർത്തകന്റെ കണ്ണ് അടിച്ചുതകർത്ത പൊലീസ് അക്രമത്തിലും പ്രതിഷേധിച്ചുകൊണ്ടു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇ.പി. ജയരാജന്റെയും കോലം മേനക ജംഗ്ഷനിൽ കത്തിക്കുന്നതിനായി കൊണ്ട് വന്നപ്പോൾ ചിത്രത്തിൽ ചവുട്ടുന്ന പ്രവർത്തകൻ.