
പോഞ്ഞാശേരി: വണ്ടാനത്തിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ എ.ഐ. ഏലിയാമ്മ (92 - റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പെരുമ്പാവൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: തമ്പി ജോർജ്ജ് (റിട്ട. അപ്പോളോ ടയേഴ്‌സ്), ഗ്രേസി (റിട്ട. അദ്ധ്യാപിക, ബി.ഡി.എച്ച്.എസ്, ഞാറള്ളൂർ). മരുമക്കൾ: ലാലി, പി.പി. കുര്യാക്കോസ് (റിട്ട. മാനേജർ,എസ്.ബി.ഐ).