
ചെത്തിക്കോട്: കുന്നപ്പിള്ളി മണിയംകേട്ട് മൂഴിയിൽ എം.എം. ജോണിന്റെ ഭാര്യ ത്രേസ്യാമ്മ (തങ്കമ്മ - 86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെത്തിക്കോട് മേരി ഇമ്മാക്യൂലേറ്റ് പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു ജോൺ (സണ്ണി), ജോബ് ജോൺ, ജോസ് എം. ജോൺ (ജെയിംസ്), ബെന്നി ജോൺ (സാജൻ), ലിജി. മരുമക്കൾ: മേഴ്‌സി, ആലീസ്, ജെയിസമ്മ, ലൂണാമ്മ, സേവ്യർ ഡിക്‌സൺ.