devasiya-67

പിറവം: തൊട്ടൂർ തൊടുവയിൽ ദേവസ്യ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കളമ്പൂർ കോളങ്ങായി സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ഷിജോ, ഷിനോജ്. മരുമകൾ: വിൻസി.