kklm
കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കരിദിന പ്രതിഷേധ പ്രകടനം

കൂത്താട്ടുകുളം: കെ.പി.സി.സി ഓഫീസും പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതി ആക്രമിച്ചതിലും പ്രതിഷേധിച്ച് കൂത്താട്ടുകുളം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിദിന പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡഡന്റ് റെജി ജോൺ, പ്രിൻസ് പോൾ ജോൺ, പി.സി .ജോസ്, സിബി കൊട്ടാരം, ബോബൻ വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.