ano-mathew-varghese-50

കോതമംഗലം: കോതമംഗലം മുനിസിപ്പൽ മുൻ കൗൺസിലറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ പുതുപ്പാടി ചിറപ്പടി പുതിയേടത്ത് പി.വി. വർഗീസ് - മോളി ദമ്പതികളുടെ മകൻ അനോ മാത്യു വർഗീസ് (50) നിര്യാതനായി. കോതമംഗലം ടൗണിലെ ടാസ് ഓട്ടോമൊബൈൽസ് ഉടമയായിരുന്നു. സംസ്‌കാരം പിന്നീട്. ഭാര്യ: സോജി ഫിലിപ്പ് (കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ: ഷേബ, സൂസൻ, മരിയ.