mariyamma-70

നെടുമ്പാശേരി: പുത്തൻവേലിക്കര പാലാട്ടി ജോണിന്റെ ഭാര്യ മറിയാമ്മ (70) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 3ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മകൾ: സ്മിത (സീനിയർ സൂപ്രണ്ട്, സിയാൽ). മരുമകൻ: മാത്തച്ചൻ (സീനിയർ മാനേജർ, സിയാൽ)