കൊച്ചി: കെ.സി.ബി.സി മീഡിയകമ്മിഷന്റെ സാഹിത്യക്യാമ്പ് മഴക്കഥാകാലം 25, 26 തീയതികളിൽ പാലാരിവട്ടം പി.ഒ.സിയിൽ നടത്തും.

കഥ, കവിത, നോവൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. പങ്കെടുക്കേണ്ടവർ 9947589442 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണം.