മുന്നൂർപ്പിള്ളി നാലു സെൻ്റ് കോളനിയിലെ വീട്ടുവളപ്പിൽ കണ്ടെത്തിയ മലമ്പാമ്പ്
അങ്കമാലി: മുന്നൂർപ്പിള്ളി നാലുസെന്റ് കോളനിയിൽ വീട്ടുവളപ്പിൽപെരുമ്പാമ്പിനെ കണ്ടെത്തി. പാമ്പ് ഒരുപൂച്ചയെ വിഴുങ്ങിയതായി വീട്ടുകാർ പറഞ്ഞു. ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർസ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.