ആലുവ: വെങ്ങോല മേപ്രത്തുപടി കാരുവള്ളിവീട്ടിൽ പരേതനായ റിട്ട. ഹെഡ്മാസ്റ്റർ കെ.എ. അസൈനാരുടെ ഭാര്യ സുലേഖ (65) നിര്യാതയായി. മക്കൾ: അലസ്, പരേതനായ അബസ്, അനസ്. മരുമക്കൾ: സോണിയ, സാനിയ.