മധുരമായി... ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്ത് എം.എൽ.എ സ്ഥാനമേറ്റപ്പോൾ പാലാരിവട്ടം ജംഗ്ഷനിൽ പ്രവർത്തകർ മധുരവിതരണം നടത്തുന്നു.