പെരുമ്പാവൂർ: എം.ഇ.എസ് പബ്ലിക് സ്‌കൂൾ നഴ്സറി വിദ്യാലയത്തിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. അജിസ്.പി. മുഹമ്മദ് നിർവഹിച്ചു. സ്‌കൂൾ ചെയർമാൻ വി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജബ്ബാർ ജലാൽ, സരിത ജെയിംസ്, എൻ.എച്ച്.നവാസ്, ബി.എച്ച്. അബ്ദുൽ നാസർ, അജിംഷ മൊയ്ദീൻ, മുഹമ്മദ് നിസാർ, സി.എ. ഷഫീക് എന്നിവർ സംസാരിച്ചു.